28/11/2013

വൃത്തങ്ങൾ (Circles) Set - 2

വൃത്തങ്ങൾ എന്ന അധ്യായത്തിലെ രണ്ടാം സെറ്റ് ചോദ്യോത്തരങ്ങൾ പോസ്റ്റ് ചെയ്യുന്നു. മീഡിയം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് തിരഞ്ഞെടുക്കാം.കൂടുതൽ സെറ്റ് ചോദ്യോത്തരങ്ങൾ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്.

Circles Set - 2

വൃത്തങ്ങൾ Set-2

14/11/2013

സമാന്തരശ്രേണി (Arithmetic Sequence) Set - 2

സമാന്തരശ്രേണിയിലെ രണ്ടാം സെറ്റ് ചോദ്യോത്തരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. മീഡിയം (English OR Malayalam) ലിങ്കില്‍ നിന്ന് തിരഞ്ഞെടുക്കാം

Arithmetic Sequence Set - 2 

സമാന്തരശ്രേണി സെറ്റ് - 2

29/10/2013

സൂചകസംഖ്യകള്‍ (Coordinates) Set-1

ഗണിത പാഠപുസ്തകത്തിലെ ഒന്നാം വോള്യത്തിലെ അവസാന അധ്യായമാണ് സൂചകസംഖ്യകള്‍. രണ്ടാം വോള്യത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന അധ്യായത്തിന്റെ ഒരു തുടക്കം കൂടിയാണ് ഇത്. ഒന്നാം സെറ്റ് ചോദ്യോത്തരങ്ങള്‍ ഇവിടെ കൊടുക്കുന്നു. മീഡിയം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്ന് തിരഞ്ഞെടുക്കാം.

സൂചകസംഖ്യകള്‍ സെറ്റ് -1

Coordinates Set-1

13/10/2013

ഘനരൂപങ്ങൾ സെറ്റ് - 1 (Solids)

 ഘനരൂപങ്ങളിലെ ആദ്യ സെറ്റ് ചോദ്യോത്തരങ്ങൾ  പോസ്റ്റ്‌ ചെയ്യുന്നു. മീഡിയം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് തിരഞ്ഞെടുക്കുക.

 ഘനരൂപങ്ങൾ സെറ്റ് - 1

Solids Set - 1

ത്രികോണമിതി സെറ്റ് -1 (Trigonometry)


ത്രികോണമിതിയിലെ  ആദ്യ സെറ്റ് ചോദ്യോത്തരങ്ങൾ  പോസ്റ്റ്‌ ചെയ്യുന്നു. മീഡിയം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് തിരഞ്ഞെടുക്കുക.


രണ്ടാം കൃതി സമവാക്യങ്ങൾ (Second Degree Equations) സെറ്റ് - 1

രണ്ടാം കൃതി സമവാക്യങ്ങളിലെ ആദ്യ സെറ്റ് പോസ്റ്റ്‌ ചെയ്യുന്നു. മീഡിയം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് തിരഞ്ഞെടുക്കുക.

Second Degree Equations Set -1

രണ്ടാം കൃതി സമവാക്യങ്ങൾ സെറ്റ് - 1

07/10/2013

വൃത്തങ്ങൾ സെറ്റ് - 1 ( Circles )


വൃത്തങ്ങളിലെ  ഒന്നാം സെറ്റ് ചോദ്യങ്ങളും ഉത്തരങ്ങളും പോസ്റ്റ്‌ ചെയ്യുന്നു. കഴിഞ്ഞ പോസ്റ്റിൽ ഓരോ ചോദ്യത്തിനും ശേഷം അതിന്റെ ഉത്തരം ആയിരുന്നു കൊടുത്തിരുന്നത്. എന്നാൽ ഇനി മുതൽ ഒരു സെറ്റിലെ ചോദ്യങ്ങൾ ഒന്നിച്ചു കൊടുത്തതിനു ശേഷം അതിന്റെ ഉത്തരങ്ങൾ കൊടുക്കുന്നതായിരിക്കും.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് മീഡിയം തെരഞ്ഞെടുക്കാം.


വൃത്തങ്ങൾ സെറ്റ് - 1  

Circles Set - 1

06/09/2013

സ്വാഗതം

       പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഗണിതത്തില്‍ ഒരു വഴികാട്ടിയായി ഗണിതഗുരു എന്ന ബ്ലോഗ് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു... ഇതൊരു തുടക്കമാണ്... ഇതിന് പല ബാലാരിഷ്ടതകളും ഉണ്ടാകാം എന്നാല്‍ അതെല്ലാം തരണം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തില്‍...

ഗണിതഗുരു

Back to TOP