വൃത്തങ്ങളിലെ ഒന്നാം സെറ്റ് ചോദ്യങ്ങളും ഉത്തരങ്ങളും പോസ്റ്റ് ചെയ്യുന്നു. കഴിഞ്ഞ പോസ്റ്റിൽ ഓരോ ചോദ്യത്തിനും ശേഷം അതിന്റെ ഉത്തരം ആയിരുന്നു കൊടുത്തിരുന്നത്. എന്നാൽ ഇനി മുതൽ ഒരു സെറ്റിലെ ചോദ്യങ്ങൾ ഒന്നിച്ചു കൊടുത്തതിനു ശേഷം അതിന്റെ ഉത്തരങ്ങൾ കൊടുക്കുന്നതായിരിക്കും.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് മീഡിയം തെരഞ്ഞെടുക്കാം.
വൃത്തങ്ങൾ സെറ്റ് - 1
Circles Set - 1
No comments:
Post a Comment